കാളവണ്ടി കയറിയ പ്രക്ഷോഭം... ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ് തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ കാളവണ്ടിയിൽ കയറി വരുന്ന എം.പി കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസെന്റ് എം.എൽ.എ
എന്നിവർ.