antony

തിരുവനന്തപുരം : വലിയതുറ കുഴി വിളാകം ടി. സി 44/1023 ൽ ഐഎൻടിയുസി തൊഴിലാളി അൽഫോൺസ് ആന്റണി നിര്യാതനായി. പ്രാർത്ഥന തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ.

ഭാര്യ : മേഴ്സി .മക്കൾ : അജു, സൗമ്യ.മരുമക്കൾ : ശാലിനി, അനിൽകുമാർ.