vasantha


ചായ്‌ക്കോട്ടുകോണം :കുളത്താമ്മൽ
പുളിയിലക്കാല പുത്തൻ വീട്ടി ൽ വസന്ത . ടി (57) ഹൃദയാഘാതംമൂലം നിര്യാതയായി.
ഭർത്താവ് മനോഹരൻ (മണിയൻ). മക്കൾ: ബിജി, ബിജു( പ്രമോദ്) .മരുമക്കൾ: ബിനുകുമാർ , ദീപ. സഞ്ചയനം 16ന് 9 മണിക്ക്.