oommen-chandy

പൊലീസിനറിയില്ലേ പഴയ മുഖ്യനാണെന്ന്... ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ് രാജ് ഭവന് മുന്നിൽ നടത്തിയ മാർച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം മഴ പെയ്തപ്പോൾ സഹായി പിടിച്ച കൊടുത്ത കുടയുടെ കീഴിലൂടെ വാഹനത്തിനടുത്തേക്ക് പൊലീസുകാർക്ക് മുന്നിലൂടെ നടന്നു നീങ്ങുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.