നെല്ലിമറ്റം: പീച്ചാട്ട് പി.എം.തോമസ് (96) നിര്യാതനായി. ഭാര്യ: ആഗ്‌നസ്. മക്കൾ: മാത്യൂസ് (കാനഡ), വിൽസൺ, ഷാജൻ, സ്റ്റെല്ല (കാനഡ). മരുമക്കൾ: മരിയ (കാനഡ), മേരി, ലീജിയാമ്മ (റിട്ട. പ്രധാനാധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ ഊന്നുകൽ), റെജി (കാനഡ).