മഴയത്തും കെട്ടടങ്ങാത്ത സമര വീര്യം... ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ് രാജ്‌ഭവന് മുന്നിൽ നടത്തിയ മാർച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം മഴ പെയ്തപ്പോൾ പ്രതിഷേധത്തിൽ ഗ്യാസ് കുറ്റിയുമായ് പങ്കെടുത്ത പ്രവർത്തകൻ മഴ നനഞ്ഞ് ഗ്യാസ് കുറ്റിയുമായ് മടങ്ങുന്നു.