തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്നു മുതലുള്ള ഒരാഴ്ച ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം നഗരസഭയും നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ മുനിസിപ്പാലിറ്റികൾ ബി വിഭാഗത്തിലും ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലുമാണ്.

പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ഡി കാറ്റഗറി

മുദാക്കൽ,തൊളിക്കോട്,അണ്ടൂർക്കോണം,കരുംകുളം,വെട്ടൂർ

സി കാറ്റഗറി

വിതുര,പള്ളിക്കൽ,കോട്ടുകാൽ,ഇടവ,അതിയന്നൂർ,കരകുളം,കിഴുവിലം,കടയ്ക്കാവൂർ,ചെമ്മരുതി,വിളപ്പിൽ,മംഗലപുരം,അഴൂർ,നെല്ലനാട്,നാവായിക്കുളം,കാഞ്ഞിരംകുളം,ചിറയിൻകീഴ്

ബി കാറ്റഗറി

കാട്ടാക്കട,കൊല്ലയിൽ,മണമ്പൂർ,പോത്തൻകോട്,പഴയകുന്നുമ്മേൽ,മാറനല്ലൂർ,മടവൂർ,വെമ്പായം,ബാലരാമപുരം,ആനാട്,പൂവാർ,വക്കം
ഇലകമൺ,കരവാരം,പനവൂർ,മലയിൻകീഴ്,കള്ളിക്കാട്,വാമനപുരം,പാറശാല,കല്ലിയൂർ,ആര്യങ്കോട്,മാണിക്കൽ,ഒറ്റൂർ,അരുവിക്കര,പൂവച്ചൽ,കല്ലറചെറുന്നിയൂർ,നന്ദിയോട്,പനങ്ങോട്,കിളിമാനൂർ,പുളിമാത്ത്,നഗരൂർ,പുല്ലമ്പാറ

എ കാറ്റഗറി

വെങ്ങാനൂർ,അമ്പൂരി,കഠിനംകുളം,ഒറ്റശേഖരമംഗലം,ആര്യനാട്,ഉഴമലയ്ക്കൽ,വെള്ളനാട്,പള്ളിച്ചൽ,കുന്നത്തുകാൽ,ചെങ്കൽ,തിരുപുറം,പെരിങ്ങമ്മല
വിളവൂർക്കൽ,കരോട്,അഞ്ചുതെങ്ങ്,വെള്ളറട,പെരുങ്കടവിള,കുളത്തൂർ,കുറ്റിച്ചൽ

നിയന്ത്രണങ്ങൾ ഇങ്ങനെ