ബാലരാമപുരം : ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരിക്കേ മരണപ്പെട്ട ജയലാലിന്റെ കുടുംബത്തിനുള്ള കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കുടുംബ സഹായനിധി (സി.പി.എ.എസ് ) വെള്ളായണി തെന്നൂരിലെ ജയലാലിന്റെ വസതിയിൽ വച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന് കൈമാറി.ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജിജി,സംഘം വൈസ് പ്രസിഡന്റ് സി.ആർ.ബിജു,സംഘം എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ആർ.കെ.ജ്യോതിഷ് ,പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ വി.ചന്ദ്രശേഖരൻ,എസ്.എസ്.ജയകുമാർ,പൊലീസ് അസോസിയേഷൻ നേതാക്കളായ എസ്.എസ്.രതീഷ്,ഡി.ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു.
caption ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരിക്കേ മരണപ്പെട്ട ജയലാലിന്റെ കുടുംബത്തിനുള്ള കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കുടുംബ സഹായനിധി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്ത് കൈമാറുന്നു.
ഫോട്ടോ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരിക്കേ മരണപ്പെട്ട ജയലാലിന്റെ കുടുംബത്തിനുള്ള കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കുടുംബ സഹായനിധി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് കൈമാറുന്നു.