തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് (online.keralartc.com) ഇനി ഫോൺ പേ വഴിയും ബുക്ക് ചെയ്യാം. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് ഗേറ്റ് വേ ചാർജ് ഈടാക്കില്ല.