kk
പൂജപ്പുര രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റായി പൂ‌ജപ്പുര രാധാകൃഷ്ണനെ നോമിനേറ്ര് ചെയ്തതായി പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ അറിയിച്ചു. ചലച്ചിത്ര നടനൻ കൂടിയാണ് പൂജപ്പുര രാധാകൃഷ്ണൻ