kunnamangalam-death

കുന്ദമംഗലം: പയിമ്പ്ര പരേതനായ ഇരഞ്ഞിക്കോടി ഗോപാലന്റെ ഭാര്യ കൗസു (74) നിര്യാതയായി. മക്കൾ: നിഷാജു, ഉഷാജു. മരുമക്കൾ: സദാനന്ദൻ (കോണോട്ട്), രാജൻ (ഏരിമല).