v-r-sadhasivan-81

കൊച്ചി: പള്ളുരുത്തി വാഴയിൽ വീട്ടിൽ വി.ആർ. സദാശിവൻ (81) മുംബയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: സഞ്ജന​ ഷജിൽ (യു.എസ്.എ),​ സഞ്ജയ് സദാശിവൻ (യു.എസ്.എ). മരുമക്കൾ: ഷജിൽ,​ ദിവ്യ.