നെടുമങ്ങാട്: പൂവത്തൂർ കുശർകോട് പാളയത്തിൻമുകൾ വീട്ടിൽ പി.ഓമന (58) നിര്യാതയായി. മക്കൾ: ബിജുമോൻ, മഞ്ജുഷ, അംബിക. മരുമക്കൾ: മണിക്കുട്ടൻ, അംബിക. സഞ്ചയനം 15 ന് രാവിലെ 9 ന്.