നേര്യമംഗലം: മാറാട്ടിൽ വീട്ടിൽ എം.കെ നാസറുദ്ദീൻ മൗലവിയുടെ ഭാര്യ സഫിയ (47) നിര്യാതയായി. അടിമാലി, മുരിക്കാശ്ശേരി മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: നിസാമുദ്ദീൻ, സലാവുദ്ദീൻ, അനിഷുദ്ദീൻ