കിളിമാനൂർ: മലയാമഠം കീഴേ കരിങ്ങോട്ടു വീട്ടിൽ ഓമന അമ്മയുടെയും പരേതനായ ചന്ദ്രൻ പിള്ളയുടെയും മകൻ ബിജു(42) സൗദി അറേബ്യയിൽ മരിച്ചു. ഭാര്യ: രാജി മകൾ : ശിവാനി .