മൂവാറ്റുപുഴ: മേക്കടമ്പ് പുന്നിലത്തിൽ പി.കെ. ബിജു (44) നിര്യാതനായി. കൂത്താട്ടുകുളം മുനിസിപ്പൽ ലൈബ്രേറിയനും മേക്കടമ്പ് പബ്ലിക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: തൊടുപുഴ കാഞ്ഞിരമറ്റം മരുത് നിൽക്കുംകാലായിൽ കുടുംബാംഗം ദീപ (ലൈബ്രേറിയൻ,മേക്കടമ്പ് പബ്ലിക്ക് ലൈബ്രറി). മക്കൾ:നിരഞ്ജൻ, നിരുപമ.