ചിറയിൻകീഴ്:ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തി ശ്വാസോച്ഛാസം അനായാസമാക്കുന്ന പ്രാണായാമം, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ ഉതകുന്ന യോഗ, ധ്യാനം എന്നിവ സൗജന്യമായി പരിശീലിപ്പിക്കുന്നു.18 മുതൽ 20 വരെ വൈകിട്ട് 5 മുതൽ 6വരെയാണ് പരിശീലനം നടക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കും.അപേക്ഷകർ 18 വയസ് പൂർത്തിയായിരിക്കണം.ഫോൺ.9446415847.