ആര്യനാട്:കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ ജനാർദ്ദനൻ(76)നിര്യാതനായി.ഭാര്യ:സുലോചന.മക്കൾ:എസ്.ഷീജ,പരേതനായ ശ്രീകുമാർ.മരുമക്കൾ:ഷാജികുമാർ,ദീപ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.