പറവൂർ: അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോൺഗ്രസ് (ഐ) എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.എ. പ്രകാശൻ (66) നിര്യാതനായി.കോൺഗ്രസ് (ഐ) പറവൂർ ടൗൺ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മകൾ: പ്രസി മോൾ. മരുമകൻ: ജയചന്ദ്രൻ.