വെള്ളറട: തേക്കുപാറ മൂങ്ങോട് ഹമീദിയ ഹൗസിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ: പാരിഷാ ബീവി 72) നിര്യാതയായി .മക്കൾ: അബ്ദുൾ വഹാബ്, സൈനില്ലാബ്ദീൻ, തൽഹത്ത്, ഫാത്തിമ ബീവി, ഇസ്ഹാക്ക്, സുലൈഹാ ബീവി. മരുമക്കൾ: സുദീനാ ബീഗം, ഷിംല, ഷൈനി, ബദറുദീൻ, ഷീജത്ത്, സലിം.