general

ബാലരാമപുരം:കെ.കമരാജിന്റെ നൂറ്റിപത്തൊമ്പതാം ജന്മ വാർഷികദിനത്തോടനുബന്ധിച്ച് ഐ എൻ ടി യു സി കല്ലിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം കെ പി സി സി സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പെരിങ്ങമ്മല ബിനു അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ, കുഴിത്താലച്ചൽ ജയൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ -കെ. കാമരാജിന്റെ നൂറ്റിപത്തൊമ്പതാം ജന്മ വാർഷികദിനത്തോടനുബന്ധിച്ച് ഐ എൻ ടി യു സി കല്ലിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്യുന്നു