pankajakshi

മുടപുരം:വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ പങ്കജാക്ഷി ( 85 ) നിര്യാതയായി .മക്കൾ :രമ,തങ്കമണി,തിലകൻ,പരേതനായ ശിശുപാലൻ .മരുമക്കൾ :മോഹനൻ ,നടേശൻ ,ഉഷ .