raju

വർക്കല: കണ്ണംബ ചാലുവിള ആതിര ഭവനിൽ രാജു (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആതിരരാജ്, അമൽരാജ്. സഞ്ചയനം: 19 രാവിലെ 8ന്.