cpm

പാറശാല: രണ്ട് കിഡ്‌നിയും തകരാറിലായ പാറശാല പഞ്ചായത്തിലെ കൊടവിളാകം ഓടൽവിള വീട്ടിൽ ആൻസി എന്ന കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി വാർഡിലെ സി.പി.എം അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സി.കെ.രവീന്ദ്രൻ എം.എൽ.എ ആൻസിയുടെ വീട്ടിലെത്തി കൈമാറി.സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അജയകുമാർ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത തുടങ്ങിയവർ പങ്കെടുത്തു.

caption രണ്ട് കിഡ്‌നിയും തകരാറിലായ പാറശാല പഞ്ചായത്തിലെ കൊടവിളാകം ഓടൽവിള വീട്ടിൽ ആൻസി എന്ന കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി വാർഡിലെ സി.പി.എം അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സി.കെ.രവീന്ദ്രൻ എം.എൽ.എ ആൻസിയുടെ വീട്ടിലെത്തി കൈമാറുന്നു