stephen-60

ആലുവ: ചുണങ്ങംവേലി മൊഴുവട്ടത്ത് വീട്ടിൽ സാമുവലിന്റെ മകൻ സ്റ്റീഫൻ (60 - ജി.ടി.എൻ. ടെ​ക്‌​സ്‌റ്റൈൽസ്) നി​ര്യാ​ത​നായി. ഭാര്യ: ബെറ്റി. മക്കൾ: സ്‌നേഹ സാറ സ്റ്റീഫൻ, ശിൽപ്പ സാറ സ്റ്റീഫൻ. മരുമക്കൾ: അരുൺ ആന്റണി, നിഖിൽ കുര്യാക്കോസ്. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എസ് ബാബുക്കുട്ടി സഹോദരനാണ്.