rajan

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പന്തനാൽ രാജൻ പി.(എൽദോ, 60) നിര്യാതനായി. ഭാര്യ: പുതുപ്പാടി വാഴാട്ടിൽ കുടുംബാംഗം ലീലാമ്മ രാജൻ. മക്കൾ: ബേസിൽ രാജൻ (ചെന്നൈ), ബെൻ രാജൻ