anilabhanu-m-s-61

കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ- 72 തെക്കേവീട്ടിൽ പരേതനായ മാധവൻ ആചാരിയുടെയും തങ്കമ്മയുടെയും മകൻ എം.എസ്. അനിലഭാനു (61) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: രാജി അനിലഭാനു. മക്കൾ: ആര്യ.എ. ഭാനു, വിഷ്ണു.എ. ഭാനു. മരുമകൻ: എസ്. അതീഷ്.