പത്തനാപുരം: മഞ്ചള്ളൂർ ബിജു മൻസിലിൽ പരേതനായ തങ്ങൾ ബാവ റാവുത്തറുടെ ഭാര്യ ഹംസത്ത് ബീവി (69) നിര്യാതയായി. മക്കൾ: ടി. ജാഫർ ഖാൻ (കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം), ടി. ഷാനവാസ് ഖാൻ (പരസ്യ വിഭാഗം മാനേജർ, മാദ്ധ്യമം, കോട്ടയം). മരുമക്കൾ: റാണി, സ്വപ്ന.