തിരുവനന്തപുരം:എം.സി.എ എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം സൗജന്യ പരിശീലനം സംഘടിപ്പിക്കും. 26,27,28 തീയതികളിൽ ഓൺലൈനായാണ് പരിശീലനം.രജിസ്റ്റർ ചെയ്യാൻ: https://forms.gle/xiXyzS3sEUnJCgwi8 .കൂടുതൽ വിവരങ്ങൾക്ക് : ഫോൺ 9895666920,9446429565, 8943508281.