വെൺകുളം: പൊയ്കയിൽ വിളയിൽ വീട്ടിൽ എസ്.വാസവൻ (92) നിര്യാതനായി. ഭാര്യ:ഇന്ദിരാദേവി. എം. കെ. മക്കൾ: സജി. വി, സുജ. വി. മരുമക്കൾ:ശ്യാം. കെ,ഷാജി.കെ.