നെയ്യാറ്റിൻകര: ഉച്ചക്കട പഴവഞ്ചാല മണിദീപം വീട്ടിൽ ജെ. മണി (66) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ : ദീപു, ദീപ. മരുമക്കൾ: സുചിത്ര, ബിനു.