jayan

തിരുവല്ലം: വേങ്കറ വരമ്പത്തു വിളാകത്തു വീട്ടിൽ പരേതനായ കുട്ടന്റെ മകൻ ജയൻ (50) നിര്യാതനായി. സഹോദരങ്ങൾ രാജു ,പരേതനായ സുരേന്ദ്രൻ സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .