general

ബാലരാമപുരം: കോൺഗ്രസ് പൂങ്കോട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കോട് വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് ക്യാഷ് പ്രൈസും ട്രോഫി അടൂർ പ്രകാശ് എം.പി വിതരണവും ചെയ്തു.മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.പൂങ്കോട് സുനിൽകുമാർ സ്വാഗതം പറഞ്ഞു.അഡ്വ.എം.മണികണ്ഠൻ, മലയിൻകീഴ് വേണുഗോപാൽ, പെരിങ്ങമ്മല വിജയൻ,എസ്.വീരേന്ദ്രകുമാർ, ശ്രീകുമാരനാശാരി,പ്രദീഷ്, ചന്ദ്രസേനൻ,ത്രിവിക്രമൻ,ധന്യാ, ബി.വി.സുകേഷ്, ബി.വി.സുരേഷ്,വിജയകുമാർ,ഹരി കുട്ടവിള, ഗോപകുമാർ,അജീന്ദ്രൻ,അബിത, സുരേഷ്, കൃഷ്ണൻകുട്ടി, പൂങ്കോട് സജീവ്, സോനു സുനിൽ,പുരസ്കാര ജേതാക്കൾ, എന്നിവർ സംബന്ധിച്ചു.