കൊല്ലം: കാരുവേലിൽ രാജേഷ് മന്ദിരത്തിൽ പരേതനായ കൃഷ്ണന്റെയും രാധാമണിയുടെയും മകൻ കെ.ആർ. രാജേഷ് (43) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: രമ്യ രാജേഷ്. മക്കൾ: യദുകൃഷ്ണ, റിതു കൃഷ്ണ.