ചാത്തന്നൂർ: മാമ്പള്ളിക്കുന്നം പ്രദീപ് ഭവനിൽ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകൻ പ്രദീപ് (40) സൗദിയിൽ നിര്യാതനായി. സഹോദരങ്ങൾ: സുനിത, നിഷാദ്, പ്രശാന്ത്.