പാലോട്: പാലുവള്ളി വട്ടക്കരിക്കകം അൻവർ മൻസിലിൽ മുഹമ്മദ് നസീർ (53) നിര്യാതനായി. ഭാര്യ: ഷൈലജാബീവി. മക്കൾ: മുഹമ്മദ് അൻവർ, അക്ബർഷാൻ