1

നെയ്യാറ്റിൻകര:അമരവിള കൊല്ലയിൻ നീറകത്തല ശ്രീഭദ്രകാളി ദേവീക്ഷേത്ര സദ്യാലയത്തിന്റെ ഉദ്ഘാടനം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡി.വേണുഗോപാൽ നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു,കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം താണുപിള്ള,വാർഡംഗം ഷീബ,ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എം.കൃഷ്ണൻകുട്ടി നായർ,വൈസ് ചെയർമാൻ ആർ.ചന്ദ്രശേഖരൻ നായർ,ജോയിന്റ് സെക്രട്ടറി ആർ.ശശികുമാർ,കൺവീനർമാരായ ഭുവനേന്ദ്രൻ നായർ,ബി.സി.പുരുുഷോത്തമൻ,കെ.വിനോദ്കുമാർ,ആർ.വേലായുധൻ നായർ,കെ.വാസുദേവൻ നായർ, എസ്.താണപ്പൻ നായർ എന്നിവർ പങ്കെടുത്തു.

caption: അമരവിള കൊല്ലയിൽ നീറകത്തല ശ്രീഭദ്രകാളി ദേവി ക്ഷേത്ര സദ്യാലയത്തിന്റെ ഉദ്ഘാടനം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡി.വേണുഗോപാൽ നിർവഹിക്കുന്നു