കിളിമാനൂർ: നഗരൂർ നന്ദായ്‌വനം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: ലതിക,വരദരാജൻ, ശുഭ, ബാബു.മരുമക്കൾ: കനകരാജൻ, ലീല, സുധാകരൻ, ലിസി.