charamam

മലയിൻകീഴ്: പാലോട്ടുവിള ശ്രീരാഗത്തിൽ തിലോത്തമൻനായർ (72,കോൺഗ്രസ് മലയിൻകീഴ് മണ്ഡലം സെക്രട്ടറി) നിര്യാതനായി.ഭാര്യ: ശൈലജകുമാരി. മക്കൾ: വി.ടി.പ്രേംകുമാർ,വി.ടി.പ്രവീൺകുമാർ. മരുമക്കൾ : വൈഷ്ണവി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.