petrol-pump

തിരുവന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എട്ട് ബസ് സ്റ്റേഷനുകളിലെ പെട്രോൾ-ഡീസൽ പമ്പുകൾക്കുള്ള ഡീലർഷിപ്പ് ലഭിച്ചു. മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലാണ് പമ്പുകൾ വരുന്നത്. ചിങ്ങം ഒന്നിന് പ്രവർത്തനമാരംഭിക്കും.