ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസയർപ്പിച്ച് തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പേട്ടയിലെ കേരളകൗമുദി ഹെഡ് ഓഫീസിൽ 'ഐ # ചീയർ ഫോർ" ഇന്ത്യ സെൽഫി സ്റ്റാൻഡ് സംഘടിപ്പിച്ചപ്പോൾ. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും മറ്റ് കായിക സംഘടനകളുടെയും പിന്തുണയോടെയാണ് ഒളിമ്പിക് അസോസിയേഷൻ രാജ്യത്ത് ഒട്ടാകെ സെൽഫി സ്റ്റാൻഡ് സംഘടിപ്പിക്കുന്നത്