മൂവാറ്റുപുഴ: പെരുമറ്റം വള്ളിക്കടവ് നാവൂർകനിയുടെ മകൻ വി.എൻ. ഹസൻ (48) നിര്യാതനായി. ഇൻഷ്വറൻസ് സർവേയറായിരുന്നു. ഭാര്യ: നെജു ഹസൻ പഴുപറമ്പിൽ, തൊടുപുഴ. മകൻ: മിഫ്ത്താഉൽ റസൽ ഹസൻ.