തിരുവനന്തപുരം: നാലാഞ്ചിറ ചെഞ്ചേരി സികെആർഎ 112, ചാത്രതല വീട്ടിൽ മഞ്ജുള (49 ) നിര്യാതയായി. അച്ഛൻ പി. എസ്. ഭാസ്‌കരൻ നായർ. മകൻ അരവിന്ദ് എസ്. എം.