വെള്ളായണി: കീഴൂർ ആതിര ഭവനിൽ കെ. അയ്യപ്പൻ നായർ (76) നിര്യാതനായി. സഞ്ചയനം 22 ന്. മക്കൾ: ആതിര,അരുൺ, ശ്രീദേവി,സതീഷ്, സുരേഷ്. മരുമക്കൾ: അജിത് എം. കെ, രാധാകൃഷ്ണൻ നായർ.