നെയ്യാറ്റിൻകര:രാമേശ്വരം വഴിയരികത്ത് വീട്ടിൽ ശ്യാമള (73) നിര്യാതയായി. മക്കൾ:അപ്പുക്കുട്ടൻ, സന്തോഷ്, പ്രശാന്ത, ശ്യാംകുമാർ, പ്രിയകുമാരി. മരുമക്കൾ: സുജ, രമാദേവി, സുധാകരൻ, മഞ്ചു, സന്തോഷ്.