തൃപ്പൂണിത്തുറ: ലായംറോഡ് പാലസ് നമ്പർ 4 (ആനന്ദാലയം) രാമവർമ്മ അപ്പൻ തമ്പുരാന്റെയും തേലക്കാട്ട് സത്യവർമ്മയുടെയും മകൻ ജയചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുഷമ ജയൻ. മകൾ: മാധവി ചോണ്ടോത്ത് . മരുമകൻ: ആനന്ദ് ഗോപാലകൃഷ്ണൻ (ഇരുവരും കാനഡ )