ആറ്റിങ്ങൽ :വീരളംഷേത്രത്തിന് സമീപം ശ്രേയസിൽ പരേതനായ ഭൂവനേന്ദ്രന്റെ ഭാര്യ സുജാത (64) നിര്യാതയായി. മക്കൾ : വിനോദ്, മനോജ്, ലക്ഷ്മി. മരുമക്കൾ : മഞ്ജു, വിൻസി, അനൂപ്.