മലയിൻകീഴ് : വിളവൂർക്കൽ തെങ്ങത്താംകോട് തിരുവാതിരയിൽ സദാശിവൻ (78) നിര്യാതനായി. ഭാര്യ : പരേതയായ ലീല. മക്കൾ : ശശികല,അജിതകുമാരി,വിനോദ് കുമാർ.മരുമക്കൾ : ജയദേവൻ, ചന്ദ്രൻ, സുനിത.സഞ്ചയനം : ബുധനാഴ്ച രാവിലെ 10ന്.