leela-

ചിറയിൻകീഴ്: എരുമക്കാവ് വലിയവീട്ടിൽ വിജയന്റെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: ലത, വിനോദ്, കൊച്ചനുജൻ. മരുമകൾ: രജിത.