keam

തിരുവനന്തപുരം: ആഗസ്റ്റ് അഞ്ചിന് നടത്തുന്ന എൻജിനിയറിംഗ്, ഫാ‌‌ർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്ര് കാർഡുകൾ www.cee.kerala.gov.in ലെ KEAM 2021-Candidate Portal ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകതയുള്ളവരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാനുള്ളവരുടെയും അഡ്‌മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. ഇവർ 21ന് പകൽ രണ്ടിനകം അപാകതകൾ പരിഹരിക്കണം. കേരളത്തിലും മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടത്തുക. ഹെൽപ്പ് ലൈൻ- 0471- 2525300

സ്കോ​ള​ർ​ഷി​പ്പോ​ടെ​ ​പ്ള​സ് ​വ​ൺ​ ​ഒാ​ൺ​ലൈ​ൻ​ ​ലൈ​വ്
എ​ൻ​ട്ര​ൻ​സ് ​ക്ളാ​സ്


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ൽ​നി​ന്നും​ ​പ്ള​സ് ​വ​ൺ​ ​പ​ഠ​ന​ത്തി​ന് ​പ​ത്താം​ക്ളാ​സി​ന് ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​ബി​ ​പ്ള​സോ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​മാ​ർ​ക്ക് ​നേ​ടി​യ​വ​ർ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​നേ​ടാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​എ​യിം​സ് ​എ​ൻ​ട്ര​ൻ​സ് ​കോ​ച്ചിം​ഗ് ​സെ​ന്റ​ർ.​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ 9744005277.​ ​w​w​w.​a​i​m​s​e​n​t​r​a​n​c​e.​in